കേരള സർവകലാശാലാ പി വി സി ഡോ. വീരമണികണ്ഠനെ സിൻഡിക്കറ്റ് അംഗവും, കോൺഗ്രസ് നേതാവുമായ ജ്യോതികുമാർ ചാമക്കാലാ തന്തയ്ക്കു വിളിച്ചെന്നു വി ശിവങ്കുട്ടി എം എൽ എ ഡിസംബർ 2ന് അസംബ്ലിയിൽ പറഞ്ഞു.”എങ്കിൽ പിന്നെ എന്തുകൊണ്ട് ചാമക്കാലായുടെ ചെവിക്കുറ്റിയ്ക്ക് അടിക്കാൻ ആമ്പിരർ കാട്ടിയില്ലെന്ന്” പൂഞ്ഞാറ്റിലെ എം എൽ എ പി സി ജോർജ്. തെറി പറഞ്ഞാലുടൻ കരണത്തടിക്കാനും, മുണ്ടു പൊക്കി കാണിക്കാനും അയാൾ എം എൽ എ അല്ലല്ലോ ജോർജേ?
ഡോക്ടർ കലൈൻജർ വീരമണികണ്ഠജിയുടെ ഡോക്ടറൽ തീസിസിന്റെ 64% മോഷണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവരെ ഓർത്തു നമുക്കു കോൾമയിർ കൊള്ളാം;;
No comments:
Post a Comment