കേരളപ്പിറവിയുടെ അറുപത്തി ഒന്നാം വാര്‍ഷികത്തില്‍ ഒരു അവലോകനം
"നിഷ്കളങ്ക രകതത്തെ ഒറ്റിക്കൊടുത്ത് ഞാന്‍ പാപം ചെയ്തിരിക്കുന്നു.....വെള്ളി നാണയങ്ങള്‍ ദേവാലയത്തിലേക്ക് വലിച്ചെറിഞ്ഞ് അവന്‍ പോയി കെട്ടി ഞാന്ന് ചത്തു. മത്തായി 27/4
കൊച്ചിയില്‍ ആശുപത്രിയില്‍ ആയിരുന്ന ബന്ധുവിനെ കണ്ടു സ്കൂട്ടറില്‍ മടങ്ങുമ്പോള്‍ ദമ്പതികള്‍ ലോറി ഇടിച്ചു മരിച്ചു. ആലുവ സെമിനാരിപ്പടിയില്‍ ഒക്ടോബര്‍
ഇരുപത്തെട്ടു ശനിയാഴ്ച ആയിരുന്നു അപകടം. അങ്കമാലിക്കാരായ പെരുമ്പിള്ളില്‍ പരമേശ്വരന്‍നായര്‍, ഭാര്യ ലളിത എന്നിവരാണ് മരിച്ചത്. ലോറി നിര്‍ത്താതെ
ഓടിച്ചു പോയി.ഒരു ദൃക്സാക്ഷിയുടെ മൊഴിയുടെയും, ചില സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ നിശിതമായ തിരച്ചിലിനൊടുവില്‍
ഡ്രൈവറെ സേലത്തു നിന്ന് അറസ്റ്റ് ചെയ്തു.അറിഞ്ഞോ അറിയാതെയോ ഉണ്ടായ അപകടത്തില്‍ ആളുകള്‍ മരിച്ചാല്‍ പൊലീസില് അറിയിച്ച് കീഴടങ്ങുകയാണ്
പരമമായ ധര്‍മം എന്നു കരുതുന്നവര്‍ അപൂര്‍വ്വം. അപകടം കണ്ടുനില്‍ക്കുന്ന ജനം നിയമം കൈയില്‍ എടുക്കുന്നത് സാധാരണം ആയ ഇന്ത്യ പോലുള്ള പ്രാകൃത
സമൂഹത്തില്‍ പ്രാണനും കൊണ്ട് ഒടാനാകും ആരും ആദ്യം ശ്രമിക്കുക.
സംഭവത്തിന് മനുഷ്യത്ത രഹിതമായ ഒരു ഉപകഥ ഉണ്ട്. സംഭവം കണ്ടു നിന്ന രണ്ടു പേര്‍ അധികാരികളെ വിവരം അറിയിക്കാതിരിക്കുവാന്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി
പണം പിടുങ്ങി. അവരെ രക്ഷിക്കാനോ, പൊലീസില്‍ അറിയിക്കാനോ ശ്രമിക്കാതെ ഈ നരാധമര്‍ അത്യാഹിതം ഒരു ധനാഗമ മാര്‍ഗം ആക്കി.
ഒളിഞ്ഞു നോട്ടത്തിനും,നോക്കുകുലിക്കും പുകള്‍പെറ്റ മലയാളി കേരളപ്പിറവിയുടെ അറുപത്തി ഒന്നാം വാര്‍ഷികത്തില്‍ അവന്‍റെ ഉള്ളിലെ മനുഷ്യത്വത്തിന്റെ
അവസാനത്തെ ശേഷിപ്പുകളും നഷ്ടപ്പെടുത്തി നീതിമാന്റെ രക്തത്തിനു നോക്കുകൂലി വാങ്ങി.ഇവരാണത്രെ പെരുവഴിയിലും,സമൂഹ മ്മധ്യമാങ്ങളിലും ധര്‍മ രോഷം
കൊള്ളുന്നവര്‍ - തെളിവെടുപ്പിനു കൊണ്ടുപോകുന്ന പ്രതികളെ കല്ലെറിയുന്നതും,ആരോപിതരുടെ അഭിഭാഷകരെ വസ്ത്രം ഉയര്ത്തിക്കാട്ടുന്നതും.പണക്കൊതിയന്മാരും,
നെറികെട്ടവരും, അല്പ്പബുധ്ധികളും ആയ സിനിമ താരങ്ങളുടെയും,ക്രിക്കറ്റര്‍മാരുടേയും, രാശ്ട്രീയക്കാരുടെയും കാലു നക്കുന്നതും അവരെ താരങ്ങള്‍ ആക്കുന്നതും.
ഇവരാണ്. ആരാധിക്കുന്നവരും,ആരാധനാപാത്രങ്ങളും ഒരുപോലെ നികൃഷ്ടര്‍.

No comments:
Post a Comment