
വൈക്കത്തെ കോണ്ഗ്രസുകാര്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്ധി ദിനത്തില്‍ ഗാന്ധിജിയുടെ 146)0 സമാധി ആഘോഷിച്ചു. കോട്ടയത്തെ പത്ര ഓഫീസുകളിലേക്ക് അവര്‍ അയച്ചുകൊടുത്ത പത്രക്കുറിപ്പിലൂടെ ആയിരുന്നു ആഘോഷങ്ങളുടെ വിവരം ലോകം അറിയുന്നത്. സുധീര്‍ഗാന്ധിക്ക് അഭിമാനിക്കാന്‍ വക ഉണ്ട്. നിരക്ഷരരെങ്കിലും തന്‍റെ അനുയായികള്‍ നിര്‍മല മാനസര്‍ അല്ലെ. പച്ച വെള്ളം ചവച്ചു കുടിക്കുന്നവര്‍, ആണിനേയും പെണ്ണിനേയും തിരിച്ചറിയാന്‍ കഴിയാത്തവര്‍.
No comments:
Post a Comment