സരിതയെ അറിയില്ലെന്നും,അവരുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും കോണ്ഗ്രസ് നേതാവ് തമ്പാനൂര്‍ രവി മാര്‍ച്ച് 15ന് സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കി. 513ഫോണ്‍ സംഭാഷണങ്ങലുടെ രേഖകള്‍ കാണിച്ചപ്പോള്‍, സംസാരിച്ചത് ശരിയെന്നു സ്മ്മതിച്ച്ച രവി,സോളാര്‍ വിഷയം സംസാര്ച്ച്ചിട്ടില്ലെന്നും,അവര്‍ക്ക് ഒരു സഹായവും ചെയ്ത്ട്ടില്ലെന്നും മുഖ്യന്റെ എജന്റ്റ് അല്ലെന്നും പറ ഞ്ഞ്ഞ്ഞു.സംസാരിച്ച്ചതത്രയും അന്തര്‍ ദേശിയ കാര്യങ്ങ്ങ്ങള്‍ ആയിരുന്നത്രെ -.സിറിയയിലെ അഭ്യന്തര കലാപങ്ങള്‍,മാസിഡോണിയന്‍ അതിര്‍ത്തിയിലെ,സംഘര്‍ഷാവസ്ഥ, ട്രമ്പിനെപ്പോലൊരു കോമാളി ജയിച്ചാല്‍ അമേരിക്കന്‍ പ്രസിഡന്സിക്ക് ഉണ്ടാകുന്ന വിശ്വാസ്യ്താ ശോഷണം .ഇവരെപ്പോലെ രണ്ടു മഹാരഥര്‍ ചേരുമ്പോള്‍ എന്തു വിഷയ ദാരിദ്ര്യം (സോളാര്‍ ഇടപാടില്‍ വിഷയാസക്തി ഒരു വലിയ ഘടകം ആണെന്ന് ചില കുബുദ്ധികള്‍ പറയുന്നതിനാല്‍ തെറ്റിദ്ധാരണ പാടില്ലന്ന്‍ അപേക്ഷ) വന്ദ്യ വയോധികനായ തങ്കച്ചന്‍ ചേട്ടന്‍ കമ്മിഷനെക്കുറി ച്ച് എന്തോ ചിലത് പറ ഞ്ഞ്ഞ്ഞത്.വിവര ദോഷികളായ ചില ഖദര്‍ ധാരികള്‍ മൊഴി ഞ്ഞത് കേട്ട് ചുമ്മാ പറഞ്ഞതാണെന്നും മാപ്പാക്കാണ മെന്നും പിന്നീട് കമ്മിഷനോട് അപേക്ഷിച്ചത് വലിയ നോയമ്പ് ആയതു കൊണ്ടാണ്.എല്ലാവരും കുമ്പസാരിക്കുംപോള്‍ പുണ്യ ശ്ലോകനും,ലോല ഹൃദയനുമായ തങ്കച്ചന്‍ ചേട്ടന്‍ മറ്റെന്ത്പാ പം പറഞ്ജ്ഞ്ഞ്ഞു കുംപസാരിക്കാനാ ണ്? .
mathewpaulvayalil.blogspot.in
mathewpaulvayalil.blogspot.in
No comments:
Post a Comment