പെരുമ്പാവൂര്‍ കൊലപാതകത്തിന്റെ അന്വേഷണം , മരിച്ച പെണ്‍കുട്ടിയുടെ വീട്ടില് പാമ്പിനെ കൊല്ലാന്‍ കയറിയ ആളിലേക്ക് കേന്ദ്രീകരിക്കുന്നു.പൊലീസ് അതിനായിചത്ത പാമ്പിന്‍റെ രേഖാചിത്രം തയ്യാറാക്കുന്നു.ഭൂമി ഉരുണ്ടതാണെന്ന് തെളിയിക്കുവാന്‍ പറയുന്ന ഉരുണ്ട ഭൂമിയോളം പഴക്കം ഉള്ള ഉദാഹരണം പോലെ. തീരത്തേക്ക അടുക്കുന്ന കപ്പലിന്‍റെ പുക, പുകക്കുഴല്‍, മേല്ത്തട്, കീഴ്ത്തട് എന്നിവ ദൃശ്യം ആകുന്നതു പോലെ, പാമ്പ്, കൊല്ലാനുപയോഗിച് വടി പാമ്പിന്‍റെ കൊലയാളി,ഇങ്ങനെ യതാര്‍ത്ഥ കൊലയാളിയിലേക്കുള്ള അനുസ്യൂതവും, നിരന്തരവും ആയ പുരോഗതിആണ് കേരള പൊലീസിന്ടെ ലക്‌ഷ്യം.
mathewpaulvayalil.blogspot.in
No comments:
Post a Comment