Mahendra Singh Dhoni cheated the Jarkhand Govt. by registering his Hummer as Scorpio. When caught, he escaped by paying fine.Poor boy, he can't tell a hippo from horse.
എന്‍റെ മകന്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ ആരാധിക്കുന്നു എന്നു പറഞ്ഞാല്‍ അവന്‍റെ തന്തയാണെന്നു പറയാന്‍ ഞാന്‍ ലജ്ജിക്കും എന്നു പറഞ്ഞ നാണപ്പന്‍ ചേട്ടന് (M P Narayana Pillai) നമോവാകം. മേപ്പടിയാ്‍ന്‍ ഭാരത രത്നം ആകുന്നത് കാണാനുള്ള ദൌര്‍ഭാഗ്യം ഏതായാലുംനാണപ്പന്‍ ചേട്ടന് ഉണ്ടായില്ല.
mathewpaulvayalil.blogspot.in
No comments:
Post a Comment