അഭിഭാഷക ഗുണ്ടകളും, മാധ്യമ ഗുണ്ടകളും {ഇരുവരും പരസ്പരം ചാര്‍ത്തി നല്‍കിയ അനുയോജ്യമായ വിശേഷണം} കോടതി വളപ്പില്‍ ഏറ്റുമുട്ടിയാല്‍ നാമെന്തിനു ബേജാര്‍ ആകണം. മാനം മര്യാദയായി ജീവിക്കുന്ന ഒരാള്‍ക്ക് അത്യാഹിതങ്ങള്‍ ഒന്നും സംഭവിക്കുന്നില്ലങ്കില്‍ വക്കീലിനെക്കൊണ്ടും,എല്ലാ സാഹചര്യത്തിലും പത്രക്കാരെ കൊണ്ടും ഒരു പ്രയോജനവും ഇല്ല.ഫെനി ബാലകൃഷ്ണ നെയോ, അറ്നാബ് ഗോസ്വാമിയെയോ
ആരെങ്കിലും തെരുവില്‍ കൈകാര്യം ചെയ്തു എന്നു കേട്ടാല്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. അതുകൊണ്ട് ഈ സംഘട്ടനം അനുസ്യൂതം തുടരട്ടെ എന്നു നമുക്ക് ആശിക്കാം,അതിനായി പ്രാര്‍ത്ഥിക്കാം.
mathewpaulvayalil.blogspot.in
No comments:
Post a Comment