കൊച്ചി മെട്രോയുടെ പണി പുരോഗമിക്കുന്നു. ആലുവ മുതൽ പേട്ട വരെ ട്രാഫിക് നിയന്ത്രിക്കുവാൻ 120 ട്രാഫിക് വാർഡ്ന്മാരെ നിയമിക്കുവാൻ തീരുമാനമായി.നിയമനാധികാരം നഗരത്തിൽ നിന്നുള്ള മന്ത്രിയദ്ദേഹത്തേയും,അഹിംസാ പാർട്ടിയുടെ 3 എം എൽ എ മാരേയും ഏൽപ്പിയ്ക്കണം. അവരുടെ ആശ്രിതർക്കും, ശിങ്കിടികൾക്കും, ധനസ്രോതസുകളായ മാഫിയകൾക്കും, കള്ളപ്പണക്കർക്കും യധേഷ്ടം സഞ്ചരിക്കാൻ തടസമുണ്ടാകരുത്. ഇലക്ഷൻഅടുത്തു വരുമ്പോൾ നമ്മുടെ പ്രിയങ്കരരായ നേതാക്കന്മാർക്ക് ഇതൊരു ധനാഗമ മാർഗവുമായിത്തീരട്ടെ.
No comments:
Post a Comment