സഭ വിശ്വസിക്കുന്ന മൂല്യങ്ങളോട് രാശ്ട്രീയ പാര്‍ടികള്‍ക്കും, സ്ഥാനാര്‍ത്ഥികള്‍ക്കും ഉള്ളനിലപാടുകള്‍ വിലയിരുത്തി വേണം വിശ്വാസികള്‍ വോട്ടു ചെയ്യാനെന്ന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇടയ ലേഘനത്തിലുടെ ആഹ്വാനം ചെയ്തു.ഈ മൂല്യന്ഗല് എന്താണെന്നുംഅദ്ദേഹംവിശദീകരിക്കുന്നു. "മതങ്ങോളോടും മതാല്മക പ്രസ്ഥാനങ്ങോളോടും,ഉള്ളആദരം. ഭരണഘടനയോടും കോടതിയോടും ഉള്ളബഹുമാനം.ജനാധിപത്യ-മാനവിക മൂല്യന്ഗ്ളോടുള്ള ആഭിമുഖ്യം, സഹിഷ്ണുത" എന്നിവ ആണത്.
പിതാവേ ഈ വളച്ചുകെട്ടുകള്‍ ഒന്നുമില്ലാതെ 2000 വര്‍ഷങ്ങള്‍ക്കുമുന്പ്ക്രിസ്തു വളരെ സിമ്പിള്‍ ആയി ്പറഞ്ഞത വേറെ ചില മൂല്യന്ഗളെക്കുറിച്ച്ആയിരുന്നല്ലോ.
തന്നെ പോലെ തന്‍റെഅയല്‍ക്കാരനെസ്നേഹിക്കുക,
ഈ എളിയവരില്‍ ഒരുവന് നീചെയ്തപ്പോള്‍ നീഎനിക്കായ് ചെയ്തു"
സ്നേഹത്തിന്‍റെ ഈ ആധാര ശിലകളില്‍ അല്ലെ കര്‍ത്താവ് പള്ളി പണിതത്.
.ആല്മീയതയുടേയും, രാഷ്ട്ര തന്ത്രത്തിന്റെയും അതിര്‍ത്തികളും അദ്ദേഹം നിര്‍വചിക്കുന്നു.'സീസറി ന്ടേത് സീസരിനും ദൈവത്തിന്റെത ദൈവത്തിനും കൊടുക്കുക"

No comments:
Post a Comment